അഞ്ചാലുംമൂട്: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു. വീടിനുള്‍വശം പൂര്‍ണമായും കത്തി നശിച്ചു. സികെപി പള്ളിയമ്പില്‍ കായല്‍വാരത്ത് കോട്ടയ്ക്കകം നഗര്‍…