പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്. നിരവധിപേരാണ് വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി…