ന്യൂഡല്‍ഹി: മോദി സ്തുതി നടത്തിയെന്ന രീതിയില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും താന്‍ മോദിയുടെ കടുത്ത വിമര്ശകന് തന്നെയാണെന്നും ശശി തരൂര്‍ എം.പി. തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍…