കൊല്ലം: ട്രോളിംഗ് നിരോധനം തുടരുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു. കരുനാഗപ്പള്ളിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത് പുഴുവരിച്ച മത്സ്യങ്ങള്‍.…