തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലു പേരെ പോലീസ് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ നാലുപേരും ചാവക്കാട് നിന്നുള്ളവര്‍ തന്നെയാണ്. ഏഴ് ബൈക്കുകളിലായെത്തിയ 14 പേരടങ്ങുന്ന അക്രമിസംഘമാണ്…