തൃശ്ശൂര്‍: നാളെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം. വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ളവയിലൂടെയാണ് നാളെ സംസ്ഥാനത്ത് വൈദ്യുതിയുണ്ടാവില്ലെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രി…