മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നടിക്ക് ഗുരുതരപരിക്കേറ്റു. ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയില്‍ വെച്ചാണ്…