നാഗ്പുര്‍: തൂവാല മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ച് നാഗ്പുര്‍ സ്വദേശി ഹര്ഷവര്ധന് ജിതെ. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ഹര്ഷവര്ധന് തിങ്കളാഴ്ച തന്റെ മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ ഡിവിഷണല്‍…