തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ മത്സരയോട്ടവും അഭ്യാസങ്ങളും നടത്തിയ യുവാക്കളുടെ പിഴവിനെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത് മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്ക്. നടുറോഡില്‍ ബൈക്ക് കൊണ്ട് ‘എസ്’…