തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ പ്രതി ശ്രീറാം വെങ്കിട്ടരാമന് പോലീസ് ഒത്താശയോടെ ഫൈവ് സ്റ്റാര്‍ ചികിത്സ. സൂപ്പര്‍ ഡീലക്സ് റൂമിലാണ്…