കോട്ടയം: പാലായില്‍ എല്‍.ഡി.എഫിന് അപ്രതീക്ഷിത മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചന എല്‍ഡിഎഫിന് തികച്ചും അനുകൂലമാണ്. രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 162 വോട്ടുകള്‍ക്ക് മാണി സി…