പാലാ: രാഷ്ട്രീയ കേരളം വളരെ ആകാഷയോടെ കാത്തിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം അറിയാന്‍ പോകുന്നത് അന്തരിച്ച കെ.എം.മാണിയുടെ പാലായിലെ വസതിയിലിരുന്നത്. പുലര്‍ച്ചെ…