കോട്ടയം: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയി സാജൻ തൊടുകയെ തെരഞ്ഞെടുത്തു. കോട്ടയത്തു കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ…