കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളില്‍ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന് മാത്യു. മുഖ്യപ്രതി ജോളി സയനൈഡ് ആവശ്യപ്പെട്ടത് തഹസീല്‍ദാര്‍ ജയശ്രീക്ക് വേണ്ടിയാണെന്നാണ് മാത്യുവിന്റെ മൊഴി. ഒരുതവണ…