കണ്ണൂര്‍: ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന് ഞെട്ടി, കൗണ്ടറില്‍ ചിതറിക്കിടക്കുന്നത് 500ന്റെ നോട്ടുകള്‍. മാധ്യമപ്രവര്‍ത്തകനായ റെനീഷ് മാത്യു പണം പിന്വലിക്കാനെത്തിയപ്പോള് കൗണ്ടറില്‍ കണ്ട കാഴ്ച…