കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യല്‍ കോട്ടയം ഉള്‍പ്പെടെ എട്ട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.…