കൊച്ചി: പിറവം പള്ളിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പിറവത്ത് യാക്കോബായ സഭയുടെ മിന്നല്‍ ഹര്‍ത്താല്‍. മെത്രാപൊലീത്തമാരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് യാക്കോബായ സഭ ഹര്‍ത്താലിന് ആഹ്വാനം…