കൊല്ലം: ശക്തമായ കാറ്റിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേയ്ക്ക് മരം കടപുഴകിവീണു. കൊല്ലം-ചെങ്കോട്ട പാതയില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെ കേരളപുരം ഇഎസ്ഐയ്ക്കടുത്തായിരുന്നു സംഭവം. ട്രാക്കിലേക്കു മറിഞ്ഞു വീണ…