കൊച്ചി: കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായതായി സൂചന. മേയറെയും മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരെയും മാറ്റാന്‍ തീരുമാനിച്ചതായും ഇക്കാര്യം…