‘കാടടച്ച് വെടിവെക്കരുത്’ ഷെയ്ന് നിഗത്തിന് പിന്തുണയുമായി സലിം കുമാര്‍
-
Entertainment
‘കാടടച്ച് വെടിവെക്കരുത്, ഷെയ്ന് ഒരു വക്കീലിനെ കണ്ടാല്‍ വാദി പ്രതിയാകും’ ഷെയ്ന് നിഗത്തിന് പിന്തുണയുമായി സലിം കുമാര്‍
കോട്ടയം: ഷെയ്ന് നിഗത്തിന് പിന്തുണയുമായി നിര്‍മാതാക്കളുടെ സംഘടനയിലെ അംഗവും നടനും സംവിധാകനുമായ സലിം കുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഷെയ്നിനെ പിന്തുണയര്‍പ്പിച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍…
Read More »