കഞ്ചാവുമായി യുവാവ് പിടിയില്‍; പരാതി നല്‍കിയത് മാതാപിതാക്കള്‍!
-
Crime
കഞ്ചാവുമായി യുവാവ് പിടിയില്‍; സ്വന്തം മകനെതിരെ പരാതി നല്‍കിയത് മാതാപിതാക്കള്‍!
തൃശൂര്‍: മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മകന് ഞ്ചാവുമായി പിടിയില്‍. പുന്നയൂര്‍ക്കുളം പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വാണ് പിടിയിലായത്. കുന്നംകുളം ഡിവൈഎസ്പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാബുവിന്റെ…
Read More »