കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ വിമര്‍ശിച്ച മന്ത്രി ജി സുധാകരന് മാപ്പു പറയണമെന്ന് സോഷ്യല്‍ മീഡിയ. മന്ത്രിയായാലും…