ഡല്‍ഹി: എഎന്‍എക്സ് മീഡിയ കേസില്‍ സി.ബി.ഐ അന്വേഷിയ്ക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി സി.ബി.ഐയെ വെല്ലുവിളിച്ചു. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും തലയുയര്‍ത്തി നടക്കുമെന്നും…