രചന നാരായണന്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അലക്സ് ആയൂര്‍ സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം വഴുതന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിയെ ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്കു ലൈംഗികാസക്തിയോടെ മാത്രം…