ഈ മക്കുണനെ പിണറായിക്ക് എവിടുന്ന് കിട്ടി; ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്
-
Kerala
മാനമില്ലാത്തവന് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നു, ഈ മക്കുണനെ പിണറായിക്ക് എവിടുന്ന് കിട്ടി; ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്
കോഴിക്കോട്: ഡി.ജി.പി ലോക്നാഥ് ബഹ്റക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എം.പി. സകല സിപിഎം നേതാക്കള്‍ക്കു മുന്നിലും നടുവളച്ചു നില്ക്കുന്ന മക്കുണനെ എവിടെനിന്നും കിട്ടിയെന്നായിരിന്നു മുരളീധരന്റെ പരാമര്‍ശം.…
Read More »