‘ഇതിന് ഇന്ധനമടിച്ച കാശുണ്ടായിരുന്നെങ്കില്‍ ഇരട്ടി സാധനങ്ങള്‍ വാങ്ങാമായിന്നില്ലേ’; ദുരിതാശ്വാസത്തിന് ബൈക്ക് റാലിയുമായെത്തിയ ടിക്ടോക് താരം ഫക്രുവിന് ട്രോള്‍ മഴ
ടിക് ടോക് വീഡിയയിലൂടെ നിരവധി ആരാധക മനസില്‍ കയറി സിനിമയിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ് ഫക്രു. സമൂഹ മാധ്യമങ്ങളില്‍ ഫക്രുവിന് ധാരാളം ഫാന്‍സ് ഉണ്ട്. എന്നാല്‍ വൈകാതെ തന്നെ…