റിയാദ്: അവിവാഹിതരായ വിദേശ സ്ത്രീ-പുരുഷന്മാര്ക്ക് ഹോട്ടലില്‍ ഒരുമിച്ച് മുറിയെടുക്കാനുള്ള അനുമതി നല്കി സൗദി അറേബ്യ. ടൂറിസം വ്യവസായം വളര്‍ത്താനുള്ള സൗദി സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.…