കൊച്ചി: മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാള മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ബി.ജെ.പി ചാനല്‍ ‘ജനം ടിവി’. കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് വ്യാജ മാധ്യമപ്രവര്ത്തകരെയാണെന്നാണ് ജനം…