അമ്മയ്ക്കും മകനും പരുക്കേറ്റു
-
Crime
ചങ്ങനാശേരിയില്‍ ആസിഡ് ആക്രമണം,അമ്മയ്ക്കും മകനും പരുക്കേറ്റു
ചങ്ങനാശേരി:വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ചങ്ങനാശേരിയില്‍ അമ്മയ്ക്കും മകനും നേരെ ആസിഡ് പ്രയോഗം.തുരുത്തി സ്വദേശിനി സോഫിയ(45) മകന് നിധിന്(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ്…
Read More »