കോട്ടയം: പ്രായം തളര്‍ത്താത്ത ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ‘അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്, അതിനെ തൊട്ട് കളിച്ചവരെ ആരായാലും…