വെനീസ്:കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ മാത്രമല്ല ഇറ്റാലിയന്‍ പൈതൃകനഗരമായ വെനീസിലും വെള്ളപ്പൊക്കം.വേലിയേറ്റത്തെ തുടര്‍ന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയര്‍ന്ന നഗരം ഇന്നലെ വീണ്ടും പ്രളയത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളം…