KeralaNews

ഷട്ടിൽ കളിക്കുന്നതിനിടയിൽ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു

നാദാപുരം:ഷട്ടിൽ കളിക്കുന്നതിനിടയിൽ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.നാദാപുരം കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റയിലെ മാവുള്ള പറവത്ത് രതീഷാണ്(51) മരിച്ചത്.

രാവിലെ സുഹൃത്തുക്കളോടൊന്നിച്ച് എട്ട് മണിയോടെ വീടിനടുത്ത് ഷട്ടിൽ കളിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button