തിരുവനന്തപുരം:. പൂജപ്പുര ഗവണ്മെന്റ് സ്റ്റാഫ് ക്വാർട്ടേഴ്സ്, മേലാറന്നൂർ, കരമനയിൽ താമസിക്കുന്ന മോഹൻ കുമാർ – അംബികാ കുമാരി ദമ്പതികളുടെ ഏക മകൻ മിഥുൻ കുമാറിനെ (16) ഇന്നു രാവിലെ (28-10-2019) ആറു മണി മുതൽ കാണാനില്ല . രാവിലെ ക്വാർട്ടേഴ്സിന് താഴെ റെയിൽവേ ക്രോസിനടുത്തുള്ള ബ്രദേഴ്സ് ട്യൂഷൻ സെന്ററിൽ പോയതാണ് . അവിടെ എത്തിയിട്ടില്ല . പട്ടം സെന്റ് മേരീസിലെ 11-ാം ക്ളാസ് വിദ്യാർത്ഥിയാണ് .കരമന പോലീസിൽ അറിയിച്ചിട്ടുണ്ട് . അച്ഛൻ മോഹൻ കുമാറിന്റെ നമ്പർ-94471 26041
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News