കൊച്ചി:കഴുപ്പിള്ളി പള്ളത്താം കളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്പുള്ള ട്രാൻസ്ഫോർമറിനടുത്ത് ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ അതുവഴി വന്ന മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.
ബർമൂഡയും, ഷർട്ടുമാണ് വേഷം. തലക്കും, കൈക്കും അടിയേറ്റ അവസ്ഥയിലാണ് ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ശീമക്കൊന്നയുടെ വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കിടക്കന്നുണ്ട്. 25 വയസോളം പ്രായം തോന്നിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News