News
മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകന് കൊവിഡ് ബാധിച്ച് മരിച്ചു
ഡര്ബന്: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകന് കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിയുടെ മകന് മണിലാല്‍ ഗാന്ധിയുടെ പേരമകന് സതീഷ് ദുപേലിയ (66) ആണ് മരിച്ചത്.
ന്യൂമോണിയ ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് ബാധിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്നു സതീഷ് ദുപേലിയ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News