തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊന്ന് മകന് ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശിനി മോഹനകുമാരിയെയാണ് മകന് വിപിന്‍ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ നിന്നു കണ്ടെത്തി.
അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പ് പോലീസ് കണ്ടെത്തി. അമ്മയും മകനും തമ്മില്‍ പതിവായി വഴക്കിടുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News