പാലക്കാട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ അച്ഛനെ മകന് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചളവറ ചിറയില്‍ കോളനിയില്‍ കറുപ്പനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30-നായിരുന്നും സംഭവം. കറുപ്പനും മദ്യപിച്ചെത്തിയ മകന് സുഭാഷും തമ്മിലുണ്ടായ വഴക്കിനിടെയാണ് കൊലപാതകം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News