തിരുവനന്തപുരം: അഭയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അന്നത്തെ കോണ്‍സ്റ്റബിളായിരുന്ന എം.എം തോമസ്. കേസില്‍ ആദ്യം തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കീറി കളഞ്ഞുവെന്നാണ് തോമസിന്റെ വെളിപ്പെടുത്തല്‍. അന്നത്തെ എ.എസ്.ഐ വി.വി അഗസ്റ്റിന് സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് കീറിക്കളഞ്ഞതെന്നും എം.എം തോമസ് കോടതിയില്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News