ഇടുക്കി: കല്ലാര്‍കുട്ടി , പാംബ്‌ള ഡാമുകളിലെ ഷട്ടറുകള്‍ ഇന്ന് (ബുധന്‍)രാവിലെ 5 മണിക്ക് ഉയര്‍ത്തും. കല്ലാര്‍കുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്ക്. പാമ്പ്‌ലെയില്‍ 50 സെന്റീമീറ്റര്‍, കല്ലാര്‍കുട്ടിയില്‍ ഒരു അടി എന്ന രീതിയിലാകും ഷട്ടര്‍ ഉയര്‍ത്തുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

