തിരുവനന്തപുരത്ത് പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം

തിരുവനന്തപുരത്ത് പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം

തിരുവനന്തപുരത്ത് പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം. മാൾ ഓഫ് ട്രാവൻകൂറിൽ വെച്ചാണ് നാല് പേരടങ്ങുന്ന എസ്എഫ്‌ഐക്കാർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചത്. പോലീസുകാരനും സഹോദരിയും മാളിൽ എത്തിയപ്പോൾ ആയിരുന്നു മർദ്ദനം. ന്യൂ ഇയറിന് ശംഖുമുഖം ബീച്ചിൽ വച്ചുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയായിരുന്നു അടിപിടി. സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു. ഇ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News