29.4 C
Kottayam
Saturday, June 6, 2026

CRIME 🕵️‍♀️ മ​സാ​ജ് പാ​ര്‍​ല​റു​ക​ളു​ടെ മ​റ​വി​ല്‍ പെ​ണ്‍​വാ​ണി​ഭം; കോഴിക്കോട്ടേക്ക് പറന്നിറങ്ങുന്നത് നേപ്പാളി സുന്ദരികളും; മസാജ് പാർലറിലെത്തുന്ന കസ്റ്റമറെ വലവീശിപ്പിടിക്കാൻ ഏജന്‍റുമാരും

Must read

കോ​ഴി​ക്കോ​ട്: മ​സാ​ജ് പാ​ര്‍​ല​റു​ക​ളു​ടെ മ​റ​വി​ല്‍ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ള്‍ പി​ടി​മു​റു​ക്കു​ന്നു.​ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര്‍ മാ​ത്ര​മ​ല്ല അ​ന്യ​രാ​ജ്യ​ക്കാ​രും കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പെ​ണ്‍​വാ​ണി​ഭ​ത്തി​ന് എ​ത്തു​ക​യാ​ണ്.

നേ​പ്പാ​ളി​ല്‍​നി​ന്നു​ള്ള യു​വ​തി​ക​ളാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ഇ​വി​ടെ എ​ത്തി വാ​ണി​ഭം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ കോ​വൂ​രി​ല്‍ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ നേ​പ്പാ​ള്‍ യു​വ​തി​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം മ​സാ​ജ് പാ​ര്‍​ല​റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​കരീ​തി​യി​ല്‍ അ​ടി​പൊ​ളി ശബ്ദ സം​വി​ധാ​ന​ത്തോ​ടെയു​ള്ള​താ​ണ് ഇ​ത്ത​രം പാ​ര്‍​ല​റു​ക​ള്‍ .

മു​ടി വെ​ളു​പ്പി​ച്ചും ചെ​മ്പ​ന്‍​രീ​തി​യി​ലാ​ക്കി​യും ന്യൂ​ജെ​ന്‍ സ്‌​റ്റൈ​ലി​ല്‍ മു​ടി​മു​റി​ച്ചും ഉ​ത്ത​രേ​ന്ത്യ​ന്‍ യു​വ​തി​ക​ളും യു​വാ​ക്ക​ളു​മാ​ണ് മി​ക്ക പാ​ര്‍​ല​റു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​ത്. ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണ് ഇ​ത്ത​രം പാ​ര്‍​ല​റു​ക​ളി​ല്‍ ഈ​ടാ​ക്കു​ന്ന​ത്.

- Advertisement -

ഇ​വി​ടെ എ​ത്തു​ന്ന ക​സ്റ്റ​മ​ര്‍​മാ​രെ സ്വാ​ധീ​നി​ച്ചാ​ണ് വാ​ണി​ഭ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍​വ​ഴി വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി ഫ്‌​ളാ​റ്റു​ക​ളി​ലും വീ​ടു​ക​ളി​ലും സ്ത്രീ​ക​ളെ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്നു.

- Advertisement -

കോ​ഴി​ക്കോ​ട് മൂ​ന്നു​മാ​സ​മാ​യി കോ​വൂ​ര്‍ അ​ങ്ങാ​ടി​ക്ക് സ​മീ​പം ഫ്‌​ളാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രാ​ണ് ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ല​യ​ത്.

പ്ര​ധാ​ന ന​ട​ത്തി​പ്പു​കാ​ര​നാ​യ കൊ​ടു​വ​ള്ളി വാ​വാ​ട് ക​ത്ത​ലാം​കു​ഴി​യി​ല്‍ ടി.​പി. ഷ​മീ​ര്‍ (29), സ​ഹ​ന​ട​ത്തി​പ്പു​കാ​രി ക​ര്‍​ണാ​ട​ക വീ​രാ​ജ്‌​പേ​ട്ട സ്വ​ദേ​ശി​നി ആ​യി​ഷ എ​ന്ന ബി​നു (32), ഇ​ട​പാ​ടു​കാ​ര​നാ​യ ത​മി​ഴ്‌​നാ​ട് ക​രൂ​ര്‍ സ്വ​ദേ​ശി വെ​ട്രി​ശെ​ല്‍​വ​ന്‍ (28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്.

നേ​പ്പാ​ള്‍, ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​യു​വ​തി​ക​ളെ​യും ഇ​വ​ര്‍​ക്കൊ​പ്പം പി​ടി​കൂ​ടി​യി​രു​ന്നു.യു​വ​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി യ​ശേ​ഷം മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

- Advertisement -

ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ മ​സാ​ജ് പാ​ര്‍​ല​ര്‍ കേ​ന്ദ്രീ​ക​രി ച്ചു​ണ്ടാ​യ അ​ടി​പി​ടി​യി​ല്‍ ഇ​ട​പാ​ടു​കാ​രു​ടെ ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​വാ​ണി​ഭ​കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ന്ന​ത്.

ഈ ​കേ​സി​ലെ പ്ര​തി ക​ള്‍ ഫ്‌​ളാ​റ്റി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രാ​ണ്. പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് സ്ഥി​ര​മാ​യി യു​വ​തി​ക​ള്‍ എ​ത്താ​റു​ണ്ടെ​ന്നും ഇ​വി​ടെ​നി​ന്ന് ഇ​വ​രെ മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും കൊ​ണ്ടുപോ​കാ​റു​ണ്ടെ​ന്നു​മു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.​

ജാ​ര്‍​ക്ക​ണ്ട്, ഒ​ഡി​ഷ, ഉ​ത്ത​രാ​ഖ​ണ്ഡ്, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​ക​ളെ ഫ്‌​ളാ​റ്റി​ലെ​ത്തി​ച്ചാ​ണ് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ സം​ശ​യ​മു​ള്ള ഫ്‌​ളാ​റ്റു​ക​ളി​ലും മ​സാ​ജ് പാ​ര്‍​ല​റു​ക​ളി​ലും കൂ​ടു​ത​ല്‍ റെ​യ്ഡ് ന​ട​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week