തിരുവനന്തപുരം: റബറിന്റെ തറവില സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. 170 രൂപയിലേക്കാണ് നിരക്ക് ഉയര്‍ത്തിയത്. നെല്ല്, നാളികേരം എന്നിവയുടെ സംഭരണവിലയും ഉയര്‍ത്തി.
നാളികേരത്തിന് 32 രൂപയും നെല്ലിന് 28 രൂപയുമാണ് ഇനി സംഭരണവില. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News