കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും റിമാന്റ് പ്രതി രക്ഷപ്പെട്ടു. പൊൻകുന്നം സബ് ജയിലിൽ റിമാൻറിൽ കഴിഞ്ഞ
ആലപ്പുഴ രാമങ്കരി സ്വദേശി ചിറയിൽ സണ്ണി (60)യാണ് രക്ഷപ്പെട്ടത്.
ചായ വാങ്ങി നൽകുന്നതിനിടയിൽ ഇയാൾ കടന്നു കളയുകയായിരുന്നു..ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News