മുംബൈ: പേടിഎം (Paytm) പെയ്മെൻറ് ബാങ്കിന് ആർബിഐ (RBI) നിയന്ത്രണമേർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കാൻ ആർബിഐ നിർദേശിച്ചു.
ആദായ നികുതി ഓഡിറ്റ് നടത്താൻ പ്രത്യേക കമ്പനി നിയോഗിക്കണം. ഓഡിറ്റ് റിപ്പോർട്ട് ആർബിഐ വിലയിരുത്തിയ ശേഷമാകും തുടർ നടപടികളെന്നും നോട്ടീസിൽ പറയുന്നു. ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 35 എ പ്രകാരമാണ് നടപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News