33.4 C
Kottayam
Saturday, May 4, 2024

എൻ എസ് എസ് നിലപാട് സ്വാഗതാർഹം: രമേശ് ചെന്നിത്തല

Must read

 

കണ്ണൂർ: അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ സമദൂരം വിട്ട് ശരിദൂരം സ്വീകരിക്കുമെന്ന എൻഎസ്എസ് നിലപാട് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻ എസ് എസ് നിലപാട് ശരിയാണ്. യു ഡി എഫ് അതിനെ പൂർണമായും പിന്തുണക്കുന്നു. കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ വിശ്വാസികൾക്ക് എതിരാണ്.എൻ എസ് എസിന്റേത് വസ്തുതകൾ മനസിലാക്കികൊണ്ടുള്ള പ്രതികരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week