ഡൽഹി:കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു 74 വയസായിരുന്നു.ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു. മകൻ ചിരാഗ് പാസ്വാൻ മരണ വിവരം ട്വീറ്റ് ചെയ്യുകയായിരുന്നു.
ലോക് ജനശക്തി പാർട്ടി അധ്യക്ഷനായിരുന്നു രാം വിലാസ് പസ്വാന്. എട്ട് തവണ ലോക്സഭാംഗമായിരുന്നു. നിലവില്‍ രാജ്യസഭാംഗമാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് നേതാക്കളില്‍ ഒരാളാണ് വിടവാങ്ങിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News