23.6 C
Kottayam
Wednesday, October 30, 2024
test1
test1

ഗിരിജൻ കോളനിയിൽ നിന്നും എം.ഫിൽ ഒന്നാം റാങ്ക്,രാഹുൽ വിജയന് അഭിനന്ദനങ്ങൾ നേർന്ന് മന്ത്രി

Must read

തിരുവനന്തപുരം:പ്രതിസന്ധികളോട് പടവെട്ടി കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പ സിൽ നിന്ന് എംഫിൽ(M.Phil ) പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ രാഹുൽ വിജയന് അഭിനന്ദനങ്ങൾ.കൊല്ലം ജില്ലയിലെ അച്ചൻകോവിലിൽ ഗിരിജൻ കോളനിയിലെ താമസക്കാരായ ശ്രീ.വിജയകുമാറിന്റെയും ശ്രീമതി അനിതയുടെയും മകനാണ് രാഹുൽ വിജയൻ . രാധികയാണ് സഹോദരി.

സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നിൽക്കുന്ന മലൈപണ്ടാരം വിഭാഗത്തിൽ നിന്നാണ് മികച്ച വിജയത്തോടെ ഇദ്ദേഹം ഉയർന്ന് വന്നത്.കൊല്ലം എസ് എൻ കോളേജിൽ നിന്ന് എം എയും കൊല്ലം കർമലറാണി ട്രെയിനിംഗ് കോളേജിൽ നിന്ന് ബിഎഡും രാഹുൽ വിജയൻ സ്വന്തമാക്കി.പ്രതിസന്ധികളെ തരണം ചെയ്ത് നേടിയെടുത്ത വിദ്യാഭ്യാസം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് കൂടി പ്രയോജനകരമാകുംവിധം ഉപയോഗിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

.

രാഹുൽ വിജയൻ്റെ തുടർവിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതിനൊപ്പം മുഴുവൻ വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്ന തരത്തിൽ കൂടുതൽ സൗകര്യങ്ങൾ തുടർന്നും സർക്കാർ ഒരുക്കുന്നതാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിവ്യ ജയിലിൽ; പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കാൻ നവീന്‍റെ കുടുംബം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍...

ബാംഗ്ലൂർ- എറണാകുളം ഇന്റർസിറ്റി തിരുവനന്തപുരം നോർത്തിലേയ്ക്ക് (കൊച്ചുവേളി) ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ, കൊടിക്കുന്നിൽ സുരേഷ് എം പി, കേന്ദ്ര റെയിൽവേ മന്ത്രിയ്‌ക്ക് കത്തു നൽകി

കോട്ടയം:പഠന, തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കായി തെക്കൻ ജില്ലകളിൽ നിന്ന് നല്ലൊരു ശതമാനം ആളുകൾ ആശ്രയിക്കുന്ന കർണ്ണാടകയിലേയ്ക്ക് ആവശ്യത്തിന് ട്രെയിൻ ലഭ്യമല്ലെന്നത് പലപ്പോഴും വിവാദങ്ങളിൽ വരെ ഇടം പിടിക്കാറുണ്ട്. ഉത്സവ സീസണുകളിൽ സ്പെഷ്യൽ സർവീസുകൾ...

തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ മൊഴി: ഇക്കാര്യം കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമല്ലെന്ന് കോടതി

കണ്ണൂര്‍: യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍...

ദിവ്യ ജയിലിലേക്ക്; രണ്ടാഴ്ച റിമാൻഡിൽ ,മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത...

ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിലേക്ക്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ശേഷം രണ്ടാഴ്ചയോളമുള്ള വിവാദങ്ങള്‍ക്കും ഒളിവ് ജീവിതത്തിനും ശേഷം പി.പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയതടെ ഇനിയുള്ള നടപടി കോടതി തീരുമാനിക്കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2