26.8 C
Kottayam
Monday, April 29, 2024

സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ പിടിയിൽ

Must read

കൊല്ലം : സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫറെ പൊലീസ് പിടികൂടി. കൊല്ലം കടക്കൽ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്. രാത്രി സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോൾ ദൃശ്യം പകർത്തുകയായിരുന്നു ഇയാൾ. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week