Home-bannerKeralaNewsTop Stories
21 ന് പൊതു അവധി,ഇവിടങ്ങളില്‍
തിരുവനന്തപുരം:മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡല പരിധിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 21ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.24 നാണ് വോട്ടെണ്ണൽ. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ നിയമാസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് നടക്കും. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News