തിരുവനന്തപുരം:മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡല പരിധിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 21ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.24 നാണ് വോട്ടെണ്ണൽ. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം…